ആടുജീവിതം

ബെന്യാമിന്‍ എഴുതിയ മലയാളം നോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി.ബെന്യാമിന്‍ എഴുതിയ മലയാളം നോവലാണ് ആടുജീവിതം.

രണ്ടാമൂഴം

എം.ടി. വാസുദേവൻ നായർ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. ഇതാണ് പേരിനു പിന്നിൽ. 1985 ലെ വയലാർ അവാർഡ് നേടിയ നോവലാണ് രണ്ടാമൂഴം

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിൻ്റെ സ്വത്വം തിരയുന്നതിൻ്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിലെ ത്രിശങ്കുവിൻ്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിൻ്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിൻ്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.

DIYA BOOKS : Your Online Literary Destination

DIYABOOKS.com is more than just an online bookstore; it’s your ultimate literary destination. With an extensive and carefully curated collection of books spanning various genres, languages, and interests, DIYA BOOKS caters to the diverse reading tastes of book enthusiasts. Whether you’re a fiction aficionado, a dedicated scholar, or a casual reader, this virtual haven offers an array of titles that can transport you to new worlds, broaden your knowledge, or simply provide the pleasure of a good read. The user-friendly interface and secure transactions ensure a seamless browsing and shopping experience, making DIYABOOKS.com your go-to source for all things book-related. It’s the place where every page-turner’s dreams come true, where you embark on literary journeys at the click of a button.

Buy Books via WhatsApp at DIYA BOOKS

DIYABOOKS.com offers a unique and convenient book-buying experience by allowing customers to purchase books through WhatsApp. With a simple message, readers can browse their extensive catalog, inquire about availability, and place orders seamlessly. This innovative approach to book shopping ensures that avid readers everywhere can access their favorite titles with ease, combining the convenience of online retail with the personal touch of WhatsApp communication. DIYABOOKS.com’s commitment to customer satisfaction makes them a go-to destination for book lovers looking for a hassle-free way to explore and acquire their literary treasures.