Contact Us

For all inquiries, suggestions, or assistance, we’re just a message away. Please don’t hesitate to get in touch with DIYABOOKS.com – your trusted online book store. We value your feedback and are here to help you with any questions you might have. Feel free to reach out to us via the following contact options:

Address

Villoonni PO, Arpookkara
Kottayam – 686 008

Email Address

Phone Number

+91 9961091581

You can also connect with us on social media for the latest updates, book recommendations, and more. We’re committed to enhancing your book-buying experience and are eager to assist you in any way we can. Your passion for reading is our inspiration, and we look forward to hearing from you!

Frequently Asked Questions

ബുക്ക്‌ എങ്ങനെ ഓർഡർ ചെയ്യാം?

താങ്കൾക്ക് ആവശ്യമുള്ള പുസ്തകങ്ങൾ സെലക്ട് ചെയ്യുക. ‘ADD TO CART’ ബട്ടൺ അമർത്തുക.
‘VIEW CART’ > Proceed to Checkout > Place Order via WhatsApp.

ഓർഡർ ലഭിച്ച ശേഷം ഞങ്ങൾ താങ്കളുമായി നേരിട്ട് ബന്ധപ്പെടുന്നതാണ്.

പേയ്‌മെന്റ് എങ്ങനെയൊക്കെ ചെയ്യാം?

ഗൂഗിൾ പേ, ഫോൺ പേ,
അക്കൗണ്ട് ട്രാൻസ്ഫർ.

ഓർഡർ എങ്ങനെ ട്രാക്ക് ചെയ്യാം?

ട്രാക്കിംഗ് ഐഡി പാഴ്സൽ അയച്ചാൽ ഉടൻ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

Refund/ റിട്ടേൺ പോളിസി എന്താണ്?

ക്യാൻസൽ ചെയ്താൽ അന്ന് തന്നെ റീഫണ്ട് ചെയ്യുന്നതാണ്.

പോസ്റ്റൽ & സർവീസ് ചാർജ് എത്ര?

പോസ്റ്റ് ഓഫീസ് വഴിയാണ് അയക്കേണ്ടതെങ്കിൽ മിനിമം 25 രൂപയാണ് ചാർജ്.
കൊറിയർ വഴി ആണെങ്കിൽ 40 രൂപയാണ് മിനിമം.

ഇന്ത്യയിലും വിദേശത്തും ഡെലിവറി ചെയ്യുമോ?

ചെയ്യും.
പാഴ്സലിൻ്റെ വെയിറ്റ് അനുസരിച്ച്  ചാർജ് വ്യത്യസ്തമായിരിക്കും.

ഓർഡർ ക്യാൻസൽ എങ്ങനെ ചെയ്യാം?

 പാഴ്സൽ അയക്കുന്നതിന് ഒരു ദിവസം മുമ്പ് പറയണം.

ബുക്ക്‌ പബ്ലിഷ് ചെയ്യാൻ താല്പര്യമുള്ളവർക്ക് എങ്ങനെ പബ്ലിഷ് ചെയ്യാം?

+91 99610 91581 ൽ ബന്ധപ്പെടുക.