NARAKAVATHIL
നരകവാതിൽ
റുഡോൾഫ് ഹോസ്സിന്റെ ആത്മകഥ
റുഡോൾഫ് ഹോസ്
RUDOLPH HOSS
മനുഷ്യവംശത്തെ ഉൻമൂലനം ചെയ്യുക എന്ന ‘തേഡ് റീച്ചി’ൻ്റെ നിഷ്ഠൂരപദ്ധതിക്ക് ഓഷ്വിറ്റ്സിലെ കമാൻഡൻ്റ് എന്ന നിലയിൽ അതിൽ ഭാഗഭാക്കുക വഴി ഞാൻ ഉത്തരവാദിയാണ്. അങ്ങനെ ചെയ്തതിലൂടെ ഞാൻ മനുഷ്യരാശിക്കുമേൽ ദാരുണമായ മുറിവുകൾ ഏൽപ്പിച്ചിരിക്കുന്നു. വിശേഷിച്ചും പോളിഷ് ജനതക്ക് പറഞ്ഞറിയിക്കാനാകാത്ത യാതനകൾ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. അവയ്ക്കൊക്കെയും ഞാൻ എൻ്റെ ജീവിതം കൊണ്ട് വില കൊടുക്കണം. എൻ്റെ കർമ്മങ്ങൾക്ക് സർവ്വേശ്വരനായ ദൈവം ഒരിക്കൽ എന്നോട് പൊറുക്കട്ടെ.
റുഡോൾഫ് ഹോസിൻ്റെ ആത്മകഥ. ഒരു നാസി കമാൻഡൻ്റിൻ്റെ സത്യവാങ്മൂലം.
പരിഭാഷ പി.ജെ. ബേബി
Original price was: ₹260.00.₹220.00Current price is: ₹220.00.