Sale!

STHREEYAVASTHA KERALATHIL

സ്ത്രീയവസ്ഥ കേരളത്തിൽ
ഡോ. എം.ഗംഗാധരൻ
DR.M GANGADHARAN

‘സ്ത്രീപുരുഷ ബന്ധങ്ങൾ കാപട്യമില്ലാത്തതും കൂടുതൽ പരസ്‌പരം പ്രചോദിപ്പിക്കുന്നതുമാകാതെ കേരളീയ ജീവിതത്തിൽ ഒരു തുറയിലും ഒരിഞ്ചു മുന്നോട്ടുനീങ്ങലുണ്ടാവില്ല. പരസ്പ‌രം പഴിചാരുന്നതും ആവർത്തനവിരസവുമായ സംവാദങ്ങളിൽ ചെറുപ്പക്കാരെ കുടുക്കിയിട്ട്, സ്ത്രീകളെ പൊതുവെ ഏതാണ്ട് സ്മ‌ാർത്തവിചാരത്തിൻ്റെ സദാചാരബോധത്തിൽ തളച്ചിട്ട് ഒരു സമൂഹത്തിനും മുന്നോട്ടുനീങ്ങാനാകില്ല.’

കേരളീയ സ്ത്രീജീവിതത്തിൻ്റെ സമകാലികാവസ്ഥയെ നിശിതമായി വിശകലനം ചെയ്യുന്ന അഞ്ചു ലേഖനങ്ങളുടെ സമാഹാരം. വിശ്വവ്യാപിയായ സ്ത്രീയവസ്ഥയുടെ യഥാർത്ഥ മുഖം അനാവരണം ചെയ്യുന്ന ആഫ്രിക്കൻ എഴുത്തുകാരിയായ അയേഷാ എം ഇമാം മുതൽ വിശ്രുത കഥാകൃത്ത് മോപ്പസാങ് വരെയുള്ളവരുടെ അഞ്ചു രചനകൾ അനുബന്ധമായി ചേർത്തിരിക്കുന്നു.

ലേഖനം

Original price was: ₹220.00.Current price is: ₹185.00.