AREBYAYUM THURKKIYUM ORU YATHRA
അറേബ്യയും തുർക്കിയും ഒരു യാത്ര
എം. എൻ. സുഹൈബ്
M N Suhaib
ഈജിപ്ത്, ജോർദാൻ, തുർക്കി എന്നിവി ടങ്ങളിലൂടെ അവിടത്തെ ജീവിതവും ചരിത്രവും രാഷ്ട്രീയവും രുചിയും അറിഞ്ഞനുഭവിച്ച് ഒരു മാധ്യമപ്രവർ ത്തകൻ നടത്തിയ സഞ്ചാരമാണിത്. അറേബ്യൻ നാടുകളുടെ കാണാക്കഥ കളിലേക്കുള്ള യാത്ര. പിരമിഡുകളു ടെയും നൈലിൻ്റെയും നാടായ ഈജിപ്തി ലെയും സാമ്രാജ്യങ്ങളുടെ ചരിത്രമുറ ങ്ങുന്ന ജോർദാനിലെ അമ്മാൻ നഗരി യിലെയും ഓട്ടോമൻ തലസ്ഥാനമായ ഇസ്താംബൂളിലെയും കാഴ്ചകളെ ചരിത്രത്തിൻ്റെ കാഴ്ചപ്പാടുകളിലൂടെ ആവിഷ്ക രിച്ചുകൊണ്ട് യാത്രാഖ്യാനത്തിൻ്റെ മുൻമാതൃകകളിൽനിന്ന് വേറിട്ടു സഞ്ചരിക്കുന്നു ഈ പുസ്തകം.
യാത്രാവിവരണം
9789357 322775
Original price was: ₹350.00.₹280.00Current price is: ₹280.00.