MAGDALEENAYUDE (ENTEYUM) PENSUVISHESHAM
മഗ്ദലീനയുടെ (എന്റെയും) പെൺസുവിശേഷം
രതീദേവി
Ratheedevi
“മലയാളസാഹിത്യത്തിന് ഇങ്ങനെയും കഥയെഴുതാം, ഇങ്ങനെയും ചരിത്രസത്യങ്ങളെ വ്യാഖ്യാനിക്കാം, ഇങ്ങ നെയും ചരിത്രകഥാപാത്രങ്ങളെ സമീപിക്കാം എന്ന് സൗമ്യവും ധീരവുമായി നമ്മെ ഓർമ്മിപ്പിക്കുന്നു ഈ പുസ്തകം. കേരളം ഞെട്ടലോടുകൂടി വായിച്ചുണരേണ്ട കഥ.”
-കെ. ജയകുമാർ
“യാഥാസ്ഥിതിക ചർച്ചിനെതിരെയുള്ള പ്രതിരോധ ത്തിന്റെ, പ്രതിഷേധത്തിൻ്റെ രാഷ്ട്രീയ അതിരുകളിൽ നിന്നുകൊണ്ട് ചരിത്രത്തെ എങ്ങനെ വായിക്കാം എന്ന് രതീദേവിയുടെ നോവൽ നമുക്ക് കാണിച്ചുതരുന്നു.” -ടി. ടി. ശ്രീകുമാർ
ISBN-978-93-95280-11-2
Original price was: ₹600.00.₹499.00Current price is: ₹499.00.