NOTHRADAMILE KOONAN
നോത്രദാമിലെ കൂനൻ
വിക്ടർ യൂഗോ
Victor Huego
കാലം നമസ്കരിക്കുന്ന ഇതിഹാസസമാനമായ നോവലുകളിലൊന്നാണ് വിക്ടർ യൂഗോയുടെ ‘നോത്രദാമിലെ കൂനൻ.’ മനുഷ്യാവസ്ഥയുടെ സങ്കീർണ്ണമായ അനുഭവപ്രപഞ്ചം ഈ നോവലിന്റെ അന്തസ്സിനെ ഉയർത്തിപ്പിടിക്കുന്നു.
വിവർത്തനം: വെൺമണി എസ് ശങ്കരവാരിയർ
ISBN-978-93-93713-61-2
Original price was: ₹700.00.₹595.00Current price is: ₹595.00.