DONE SANTHAMAYOZHUKUNNU
ഡോൺ ശാന്തമായൊ ഴുകുന്നു
മിഖായേൽ ഷോളഖോവ്
Mikhail Sholokhov
ജീവിതത്തെ കലാസുന്ദരവും ഹൃദ്യവുമാ യ ഒരനുഭവമാക്കി മാറ്റിയ പ്രതിഭാധനനാ യിരുന്നു മിഖായേൽ ഷോളഖോവ്. ചരിത്രം, യുദ്ധരംഗങ്ങൾ, ഗ്രാമീണജീവിതം, രാഷ്ട്രീ യപരിവർത്തനങ്ങൾ, സാമൂഹ്യജീവിതത്തി ലുണ്ടാകുന്ന അസ്വസ്ഥതകൾ തുടങ്ങി ജീവിതവും കാലവുമായി ബന്ധപ്പെട്ടതെ ല്ലാം ‘ഡോൺ ശാന്തമായൊഴുകുന്നു’ എന്ന നോവലിനെ അനശ്വരമാക്കുന്നു.
ISBN-978-93-86094-88-9
Original price was: ₹770.00.₹625.00Current price is: ₹625.00.