Sale!

KOOLI

കൂലി

മുൽക്ക് രാജ് ആനന്ദ്
Mulk Raj Anand

പഞ്ചാബിലെ ഗ്രാമങ്ങളിലൊന്നിൽ ഒരു കർഷകകുടുംബത്തിലെ അധികപ്പറ്റായ ഒരു ബാലൻ ജോലിചെയ്തു പണം സമ്പാദിക്കുന്ന തിനായി തന്റെ അമ്മാമനോടൊപ്പം പട്ടണത്തി ലേക്കു പോകുന്നതും അവിടെവച്ച് അവനുണ്ടാ കുന്ന അനുഭവങ്ങളുമാണ് ഈ നോവലിൽ വിവരിച്ചിരിക്കുന്നത്. പട്ടണത്തിലെത്തുമ്പോൾ കേവലം പയ്യനായിരുന്ന മുനു അനുഭവിക്കുന്ന . യാതനകൾക്ക് കൈയുംകണക്കുമില്ല. പല ജോലികളും ചെയ്ത‌ത് വളർന്നുവളർന്ന് അവൻ ഒരു റിക്ഷാക്കാരനായിത്തീരുന്നു. അവസാനം ക്ഷയരോഗം ബാധിച്ച് മരിക്കുന്നു. ദുരിതപൂർണ്ണമായ ആ ജീവിത കഥാകഥനത്തിൽക്കൂടി ഇന്ത്യയിലെ പാവപ്പെട്ട ജനകോടികളുടെ യഥാർത്ഥരൂപം മുൽക്ക് രാജ് ആനന്ദ് ഈ നോവലിൽ അവതരിപ്പിക്കുന്നു.

ജീവിതാനുഭവങ്ങളെ സഹതാപപൂർവ്വം വീക്ഷിക്കുന്ന സുന്ദരമായ കലാസൃഷ്‌ടി.

ISBN-978-93-85725-10-4

Original price was: ₹550.00.Current price is: ₹455.00.