SEXINTE RASATHANTHRAM
സെക്‌സിൻ രസതന്ത്രം
ഡോ. വേണു തോന്നയ്ക്കൽ
Dr.Venu Thonnaykkal
നമ്മെ ഭരിക്കുന്ന സെക്‌സ്, രതിമോ ഹവും പ്രായവും, കൊഴുപ്പും ശരീര വും, ചുംബനത്തിൻ്റെ രഹസ്യം, തുട ങ്ങി ആരോഗ്യരംഗത്തെയും സാമൂഹ്യ രംഗത്തെയും പ്രധാന വിഷയങ്ങളിലേ ക്ക് ശ്രദ്ധതിരിക്കുന്ന ഇരുപത്തിയേഴു ലേഖനങ്ങൾ.
ISBN 978-93-85301-46-9
Original price was: ₹100.00.₹85.00Current price is: ₹85.00.