Sale!

ADIMAKKAPPAL

അടിമക്കപ്പൽ

അഭിനാഷ് തുണ്ടുമണ്ണിൽ
Abhinash Thundumannil

ഖോയ് ഖോയ് വംശജയായ സാട്ട്ജി ബ്രാറ്റ്‌മാൻ എന്ന അടിമസ്ത്രീയുടെ ഉള്ളുപൊള്ളിക്കുന്ന ജീവിതകഥ. യൂറോപ്പിലെ പ്രദർശനശാലകളിൽ തന്റെ നഗ്നശരീരം പ്രദർശിപ്പിക്കാൻ നിർബ്ബന്ധിത യായ സാട്ട്ജിയെ വെറുമൊരു മൃഗവും ഭോഗ വസ്‌തുവുമായാണ് നാഗരികസമൂഹം കണ്ടത്. പരി ഷ്കൃതലോകത്തിൻ്റെ വികലമായ ഭാവനകൾക്കും വെറുപ്പിനും ആസക്തികൾക്കും വിധേയയായ സാട്ട്ജിയുടെ സമാനതകളില്ലാത്ത ജീവിതം ആദ്യ മായി നോവൽരൂപത്തിൽ.

സാട്ട്ജി ബ്രാറ്റ്മാൻറെ ജീവിതത്തെ മുൻനിർത്തി നിര വധി ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം രചിക്കപ്പെട്ട നോവൽ.

ISBN-978-81-19144-24-2

Original price was: ₹460.00.Current price is: ₹390.00.