Sale!

DHERIGADHA

ഥേരിഗാഥ

വിവർത്തനം മിനി ടി.,
കെ. മുത്തുലക്ഷ്മി
Mini T

ബൗദ്ധസാഹിത്യത്തിലെ ഏറെ പ്രധാനപ്പെട്ട രചനയായ ‘ഥേരിഗാഥ’ ബൗദ്ധസംഘത്തിലെ മുതിർന്ന ഭിക്ഷുണികളുടെ അഥവാ ഥേരിക ളുടെ ഗാഥകൾ അഥവാ പാട്ടുകളാണ്. ബുദ്ധ ദർശനത്തിൽ ആകൃഷ്‌ടരായി, ബുദ്ധസംഘ ത്തിലെ ഭിക്ഷുണിസംഘത്തിൽ അംഗങ്ങളാ യിച്ചേർന്നവരാണ് ഥേരികൾ. ഥേരികളുടെ ആത്മകഥാപരങ്ങളായ അനുഭവാവിഷ്കാര ങ്ങളാണ് ഥേരിഗാഥ.

ബൗദ്ധദർശനത്തിൻ്റെ ആത്മീയതയും സൗന്ദ ര്യവും വ്യാപ്തിയും പ്രതിഫലിക്കുന്ന വിശ്രുത ഗ്രന്ഥത്തിന്റെ തനിമ ചോരാത്ത വിവർത്തനം.

ആത്മീയത

Original price was: ₹240.00.Current price is: ₹200.00.