ANANAVARDHANAN DWANYALOKAM
ആനനവർധനൻ ധ്വന്യാലോകം
അഭിനവഗ്വപിതൻറെ ലോചനം
ഒന്നാം ഉദ്യോതം മൂലവും പരിഭാഷയും
ഡോ. ചാത്തനാത്ത് അച്യുതനുണ്ണി
Dr.Chathanath Achyuthanunni
സാഹിത്യത്തിന്റെ ആത്മചൈതന്യം ധ്വനിയാണെന്ന സുപ്രധാ നമായ തത്ത്വം വ്യവസ്ഥാപനം ചെയ്ത ധ്വന്യാലോകം ഒമ്പതാം നൂറ്റാണ്ടിൽ കാശ്മീരിൽ ജീവിച്ച ആനന്ദവർദ്ധനാചാര്യൻ്റെ പ്രശ സ്തമായ രചനയാണ്. പ്രത്യഭിജ്ഞാദർശനത്തിൻ്റെ പരമാചാ ര്യനായി പത്താംനൂറ്റാണ്ടിൽ കാശ്മീരിൽത്തന്നെ ജീവിച്ച അഭി നവഗുപ്താചാര്യൻ ലോചനമെന്ന വിശിഷ്ടമായ വ്യാഖ്യാ നംകൊണ്ട് ഈ കാവ്യമീമാംസാനിബന്ധത്തെ കൂടുതൽ തെളിഞ്ഞ വെളിച്ചത്തിലേക്കു നയിച്ചു.
ധ്വന്യാലോകം ഒന്നാം ഉദ്ദ്യോതവും അതിൻ്റെ ലോചനവുമാണ് ഈ പുസ്തകം. മൂലവും പരിഭാഷയും വിശദീകരണക്കുറിപ്പു കളും പഠനവും ഇതിലടങ്ങുന്നു.
ISBN 978-81-943001-3-7
Original price was: ₹400.00.₹340.00Current price is: ₹340.00.