Sale!

VASANA

വാസന
ഇന്ദുഗോപൻ
Indugopan

ഇന്ദുഗോപൻ എഴുതുകയാണ്, എപ്പോഴത്തേതും പോലെ… ശാന്തമായി, ഒരു പുഴയൊഴുകും പോലെ, ഒട്ടുമേ ഇടർച്ചയില്ലാതെ. അദ്ദേഹത്തിന്റെ ആത്മകഥയാണ്. കടന്നുപോയ നാടുകൾ, വീടുകൾ… ഭൂമിയാണ് ഈ പുസ്‌തകത്തിൻ്റെ അടിസ്ഥാനം. ഭൂമിയുടെ അടയാളമാണ് ഗന്ധം. തന്നെ കടന്നുപോയ ഗന്ധങ്ങളിലൂടെ പൂർണമാകുന്ന ആത്മാനുഭവങ്ങൾ. ഒപ്പം- എഴുത്ത് എന്ന വാസന; അതിനെ സ്‌ഫുടം ചെയ്തെടുക്കുന്ന വഴികൾ, ഹൃദയസ്‌പർശിയായ ഓർമകൾ തുടങ്ങിയവയിലൂടെയുള്ള സഞ്ചാരവും. പ്രിയഎഴുത്തുകാരനിൽ നിന്ന് താഴ്ത്തുവയ്ക്കാനാകാത്ത മറ്റൊരു പുസ്‌തകം കൂടി; ഗഹനത ഒട്ടും ചോരാതെ തന്നെ. ഇന്ദുഗോപന്റെ ആദ്യപുസ്‌തകത്തിന്റെ പ്രസാധകരായ സൈന്ധവ ബുക്‌സിൽ നിന്നുതന്നെ അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ പുസ്‌തകവും.

ആത്മസുഗന്ധിയായ അനുഭവപുസ്‌തകം

ISBN 978-81-19397-05-1

ആത്മകഥ

Original price was: ₹210.00.Current price is: ₹180.00.