SEETHI HAAJI NILAPADUKALUDE NETHAVU NIYAMAPRASANGANGAL
സീതി ഹാജി നിലപാടുകളുടെ നേതാവ് നിയമസഭാപ്രസംഗങ്ങൾ
സീതി ഹാജി
Seethy Haji
നർമവും വിവേകവും സമന്വയിപ്പിച്ച സീതിഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ പ്രസിദ്ധമാണ്. സീതിഹാജിയുടെ പരിഹാസത്തിന് വിധേയമാകുന്നവർ പോലും ആ ചിരിയിൽ പങ്കുചേരുമായിരുന്നു.
പിണറായി വിജയൻ കേരള മുഖ്യമന്ത്രി
നർമത്തിൽപൊതിഞ്ഞാണ് എല്ലാ നിരീക്ഷണങ്ങളും നിർദേശങ്ങളും അദ്ദേഹം പറഞ്ഞിരുന്നത്. ഏച്ചുകെട്ടാത്ത നർമം അദ്ദേഹത്തിൻ്റെ വാക്കുകളിലുണ്ടാകും.
വി ഡി സതീശൻ പ്രതിപക്ഷ നേതാവ്
ഞങ്ങളൊക്കെ പഴയ നിയമസഭയുടെ മുറ്റത്തെ കാൻ്റിനിൽ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാവും സീതിഹാജി പ്രസംഗം ആരംഭിക്കുക. അപ്പോൾ കാൻ്റീനിൽനിന്ന് എല്ലാവരും സഭയിലേക്ക് ഓടും. സീതിഹാജിയുടെ പ്രസംഗം കൗതുകകരമാണ് എല്ലാവർക്കും.
പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ
സമാഹരണം, എഡിറ്റിങ് : നിഷ പുരുഷോത്തമൻ, ആനന്ദ് ഗംഗൻ
ISBN: 978-93-93003-225
Original price was: ₹350.00.₹295.00Current price is: ₹295.00.