Sale!

PAZHAYAKALA KUTTANWESHANA KATHAKAL

പഴയകാല കുറ്റാന്വേഷണകഥകൾ

സമ്പാദകൻ

ഹമീദ്

MRP. 270
Discount price. 229

ഏതാണ്ട് എഴുപതു വർഷങ്ങൾക്കു മുൻപ് ശ്രീ. തോമസ് പാപ്പി വേലങ്കളത്തിൻ്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകൃത മായ ഡിറ്റക്ടർ എന്ന മാസികയിൽകൂടി വെളിച്ചംകണ്ട 18 കുറ്റാന്വേഷണ കഥകളുടെ ഒരു സമാഹാരമാണിത്. അന്യംനിന്നു പോകുമായിരുന്ന ഈ കഥകൾ ഡിറ്റുക റുടെ പഴയ ലക്കങ്ങൾ തേടിപ്പിടിച്ച് നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത് ഈ മേഖലയിൽ ഗവേഷണ പഠന ങ്ങൾ നടത്തി, മൂന്നു പുസ്‌തകങ്ങൾ കൈരളിക്കു കാഴ്ച‌വച്ച ശ്രീ. ഹമീദാണ്. ഈ പഴയകാല കഥകൾ കുറ്റാന്വേഷണ സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാകുന്ന കൃതിയാണ്.

Original price was: ₹270.00.Current price is: ₹229.00.