The Sampoornna Kodakara Puranam
ദി സമ്പൂർണ്ണ കൊടകര പുരാണം
സജീവ് എടത്താടന്‍
കൊടകര ഇന്നൊരു സ്ഥലനാമം മാത്രമല്ല ശുദ്ധമായ നര്‍മ്മത്തിൻ്റെ ഉറവിടം കൂടിയാണ്. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള എല്ലാ നാടുകള്‍ക്കും വേണമെങ്കില്‍ കൊടകര എന്നു പേരിടാം. കാരണം ഈ പുരാണത്തിലുള്ളത്. ലോകത്തിലുള്ള സകല മലയാളികളുടേയും അനുഭവമാണ്.
Original price was: ₹450.00.₹383.00Current price is: ₹383.00.