Kambaramayanam
കമ്പരാമായണം
കമ്പർ
ഗദ്യപരിഭാഷ
എസ് തേവയ്ക്കൽ
നിത്യമുക്തിദായകമായ ഇതിഹാസകഥനം ‘വാല്‌മീകിരാമായണ’ത്തെയും ‘തുളസീദാസരാമായണ’ത്തെയും കാവ്യഭാഷകൊണ്ടും വിവരണാത്മകതകൊണ്ടും ജയിക്കുന്ന ‘കമ്പരാമായണം’ തമിഴ്‌ജനതയുടെ പ്രാണതാളമാണ്. ഈ മഹദ്‌സൃഷ്‌ടി വായിക്കുന്നവര്‍ക്കും വായിച്ചുകേള്‍ക്കുന്നവര്‍ക്കും വിദ്യയും യശസ്സും ധനവും സിദ്ധിക്കുമെന്നാണ് സങ്കല്‌പം. ആസ്വദിക്കുന്തോറും മാധുര്യമേറുന്ന ഈ ഇതിഹാസപാരായണം വായനക്കാര്‍ക്ക് ഒരനുഗ്രഹമായിത്തീരും.
Original price was: ₹220.00.₹187.00Current price is: ₹187.00.