Kumaaranaashaante Rachanashilpam
കുമാരനാശാൻ്റെ രചനാ ശില്പം
ഡോ എം. എം. ബഷീര്‍
താത്ത്വികങ്ങളും സൂക്ഷ്മങ്ങളുമായ വിഷയങ്ങളെപ്പോലും അര്‍ത്ഥശങ്കുകൂടാത്ത രീതിയില്‍ അവതരിപ്പിക്കുവാന്‍ പര്യപ്തമായ ഒരു ശൈലി തനിക്ക് സ്വാധീനമായിട്ടുണ്ടെന്ന് ആദ്ദേഹം ഇതില്‍ തെളിയിച്ചിരിക്കുന്നു. പ്രതിപാദ്യത്തിന് അനുഗുണങ്ങളായ പദങ്ങള്‍ക്ക് നിഷ്കൃഷ്ടമായ ശക്തി വരുത്തി ഏതാണ്ടൊരു സാങ്കേതികമായ രീതിയില്‍ ആശയ പ്രകാശനം ചെയ്യാനുള്ള പ്രവണത ഗ്രന്ഥകാരന്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
Original price was: ₹550.00.₹468.00Current price is: ₹468.00.