Sale!

KUTTIKALUDE NELSON MANDELA

കുട്ടികളുടെ നെൽസൺ മണ്ടേല
പോൾസൺ താം
PAULSON THAM
ISBN.9789392 950551

ലോകത്തെമ്പാടുമുള്ള മനുഷ്യ സ്നേഹികളെ ആവേശഭരിതമാക്കുന്നതാണ് നെൽസൺ മണ്ടേല യുടെ ജീവിതം. ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരെ വലിയ പോരാട്ടമാണ് അദ്ദേഹം നയിച്ചത്. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി മാറിയ
നോബൽ സമ്മാന ജേതാവുകൂടിയായ മണ്ടേലയുടെ ഇതിഹാസ സമാനമായ ജീവിത കഥയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ച് ആസ്വദിക്കാവുന്നതാണ് ഈ കൃതി.

ബാലസാഹിത്യം

Original price was: ₹90.00.Current price is: ₹80.00.