Sale!

GODSE GANDHIJIYE KONNATHU ENTHINU

ഗോഡ്സെ ഗാന്ധിജിയെ കൊന്നത് എന്തിന് ?

ബോബി തോമസ്
BOBY THOMAS
ISBN.9 789392 950643

ഗോഡ്സെയും സവർക്കറും

ഗാന്ധിജിയും ഹിന്ദുത്വവും

ഇന്ത്യാ വിഭജനത്തിലെ കുറ്റവാളികൾ

മതം ചരിത്രത്തോട് ചെയ്യുന്നത്….

‘ഇരുൾപടരുന്ന ഈ കാലബിന്ദുവിൽ ഓർമ്മയെ വലിയൊരു സമരമുഖമാക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. ‘ഗോഡ്സെ ഗാന്ധിജിയെ കൊന്നത് എന്തിന് ? എന്ന ചോദ്യം നേർക്കുനേരെ ഉന്നയിച്ചു കൊണ്ട് ഗാന്ധിവധത്തിനു പിന്നിലെ പ്രേരണകളെയും പ്രഭവങ്ങളെയും ഈ ചെറുഗ്രന്ഥം അനാവരണം ചെയ്യുന്നു. ചെറുതും വലുതുമായ എട്ട് ഖണ്ഡങ്ങളിലൂടെ ഗാന്ധിവധത്തിന്റെയും അതിനു പിന്നിലെ ഗൂഢാലോചനയുടെയും അതിന്റെ പ്രത്യയശാസ്ത്രപരമായ സ്രോതസ്സുകളുടെയും ചരിത്രം ഈ കൃതി അനാവരണം ചെയ്യുന്നു.

സുനിൽ പി. ഇളയിടം

Original price was: ₹160.00.Current price is: ₹135.00.