ENTE PRADIKSHINA VAZHIKAL
എന്റെ പ്രദക്ഷിണ വഴികൾ
എസ്. ജയചന്ദ്രൻ നായർ
S JAYACHANDRAN NAIR
സ്മൃതിയുടെ പുസ്തകം. 1957-ൽ പേട്ടയിലെ കൗമുദി ഓഫീസിൽ നിന്നു തുടങ്ങി അരനൂറ്റാണ്ടിലേറെ നീളുന്ന സുദീർഘമായ പത്രപ്രവർത്തന യാത്രയ്ക്കിടയിൽ ജീവിതത്തിലേക്ക് കയറി വരികയും ഇറങ്ങിപ്പോവുകയും ചെയ്ത പ്രശസ്തരും അപ്രശസ്തരുമായ ചിലരെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ. കേരളത്തിന്റെ സാംസ്ക്കാരിക രാഷ്ട്രീയ ജീവിതത്തിൽ ചിരപ്രതിഷ്ഠ നേടിയവരും വിസ്മരിക്കപ്പെട്ടവരും ഇവരിലുണ്ട്.
കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ കേരളത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ ചരിത്രസ്മരണകൾ
ISBN-978-93-92950-21-6
ആത്മകഥ
Original price was: ₹540.00.₹450.00Current price is: ₹450.00.