VADAKKAN VEERAGATHAKALUDE CHARITHRAM
വടക്കൻ വീരഗാഥകളുടെ ചരിത്രം
ഡോ.ചെറുവാച്ചേരി രാധാകൃഷ്ണൻ
DR.CHERUVACHERY RADHAKRISHNAN
ധീരരും വീരരുമായ ഒരുപാട് പേരുടെ കഥകളുറങ്ങുന്ന മണ്ണാണ് കടത്തനാട്. അവരെക്കുറിച്ചുള്ള പാട്ടുകളും കഥകളും ചൊല്ലുകളും കളികളുമെല്ലാം കടത്തനാടിനെ വ്യത്യസ്തമായി നിലനിർത്തുന്നു. വടക്കൻ പാട്ടുകളുടെയും ഉറഞ്ഞാടുന്ന തെയ്യം തിറകളുടെയും തോറ്റംപാട്ടുകളുടെയും അങ്കവായ്ത്താരികളുടെയും നിറവിൽ നിന്നും ഉറവയെടുക്കുന്ന പുരാവൃത്ത സഞ്ചയത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്നതാണ് വടക്കൻ വീരഗാഥയുടെ ഈ ചരിത്രപഠനം. കേരളത്തിലെ ഫോക്ലോർ പഠനശാഖയ്ക്കൊരു സംഭാവനയാണ് ഈ കൃതി.
ചരിത്രം
9788194984702
Original price was: ₹220.00.₹185.00Current price is: ₹185.00.