CHAMBAVU ARIYUM MOOLADHANAVUM
ചമ്പാവ് അരിയും മൂലധനവും
മാങ്ങാട് രത്നാകരൻ
MANGADU RATNAKARAN
ദാദാസാഹെബ് ഫാൽക്കെ തൊട്ട് ഷോൺ-ലൂക് ഗൊദാർദ് വരെ, മോണിക്ക വിറ്റി തൊട്ട് കെ.പി.എ.സി. ലളിത വരെ, സിനിമയെ വെറുത്ത മഹാത്മാഗാന്ധി തൊട്ട് ഇന്ത്യൻ സിനിമയുടെ ‘സൂര്യനും ചന്ദ്രനുമായ’ സത്യജിത് റായി വരെ.
ലേഖനങ്ങളും അനുസ്മരണങ്ങളും പുസ്തകനിരൂപണവും റിപ്പോർട്ടുകളും വിവർത്തനങ്ങളുമായി മാങ്ങാട് രത്നാകരൻ ഒരുക്കുന്ന ചലച്ചിത്രാസ്വാദനപുസ്തകം; ആലോചനകളുടെ ഒരു കോക്‌ടയിൽ.
ചലച്ചിത്രാസ്വാദനം
ISBN-978-93-929509-1-9
Original price was: ₹200.00.₹170.00Current price is: ₹170.00.