NISABHA ATTIMARI
നിശബ്ദ അട്ടിമറി
ജോസി ജോസഫ്
Jossy Joseph
MRP.699
Discount price.555
‘പോലീസിനും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗത്തിനും മാധ്യമങ്ങൾക്കും എതിരെയുള്ള നിശിതമായ വിമർശനമാണിത്
സാമ്രാട്ട് ചൗധരി, ഹിന്ദുസ്ഥാൻ റ്റൈംസ്”
‘വിഖ്യാത ഇന്ത്യൻ ജേണലിസ്റ്റ് ജോസി ജോസഫിന്റെ മതിപ്പുളവാക്കുന്ന പുസ്‌തകം’ ഹന്നാ എല്ലിസ് പീറ്റേഴ്സൺ, ദ ഗാർഡിയൻ
‘യു.എ.പി.എ കേസ് വിചാരണകൾ നിയന്ത്രിക്കുന്ന മുഴുവൻ ജഡ്‌ജിമാരും തീർച്ചയായും ജോസി ജോസഫിൻറെ മഹത്തായ രചന ‘നിശബ്‌ദ അട്ടിമറി: ഇന്ത്യൻ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം’ വായിച്ചിരിക്കണം.
അജാസ് അഷ്റഫ്, മിഡ് ഡേ
‘ജോസിയുടെ ക്യാൻവാസ് വളരെ വിപുലമാണ്”
ജി. സമ്പത്ത്, ദ ഹിന്ദു
‘ഈ രചനയ്ക്ക് ആളുകളെ നടുക്കാനുളള ശേഷിയുണ്ട്’ രോഷൻ വെങ്കിടരാമകൃഷ്‌ണൻ, സ്ക്രോൾ ഇൻ
ISBN: 978-81-953861-0-9
നോൺ-ഫിക്ഷൻ
Original price was: ₹699.00.₹555.00Current price is: ₹555.00.