Sale!

5 SNEHABHASHAKAL

5 സ്നേഹഭാഷകൾ

ജോർജ് കോശി മൈലപ്ര
George kozhy mylapra

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹ ബന്ധം കൂടുതൽ ഊഷ്‌മളമാക്കുവാൻ സഹായിക്കുന്ന 5 സ്നേഹഭാഷകളെപ്പ റ്റിയുള്ള മനഃശാസ്ത്രപഠനഗ്രന്ഥമാണിത്. ഏതൊക്കെയാണ് ഈ 5 സ്നേഹഭാഷകൾ? സ്വന്തം ജീവിതപങ്കാളിയുടെ സ്നേഹഭാഷ എങ്ങനെ തിരിച്ചറിയാൻ കഴിയും? ആ ഭാഷയിൽ എങ്ങനെ സ്നേഹം പങ്കുവെ ക്കാനാവും? എങ്ങനെ സ്നേഹം ഏറ്റുവാങ്ങാ നാവും? ജീവിതത്തിൽ എങ്ങനെ വിജയം കൈവരിക്കാം? മനുഷ്യബന്ധങ്ങളിലുണ്ടാ കാനിടയുള്ള അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം? നമ്മുടെ ചുറ്റുപാടുകളിൽ കാണുന്ന ഒട്ടേറെ ഉദാഹരണങ്ങൾ ഉദ്ധരിച്ചുകൊണ്ട്. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഈ ഗ്രന്ഥം നൽകുന്നു. ഗാരി ചാപ്‌മാൻ എന്ന പാശ്ചാത്യ കുടുംബ കൗൺസെലർ കൊരുത്തെടുത്ത സ്നേഹഭാഷകൾ എന്ന ആശയത്തിന്റെ ഭാരതീയഭാഷ്യം. ഇതിൻ്റെ വായന താങ്കളുടെ ജീവിതത്തെ ഉടച്ചുവാർക്കും. സംശയമില്ല.

സെൽഫ് ഹെൽപ്

Original price was: ₹190.00.Current price is: ₹155.00.