Sale!

AKAKKAZHCHAKAL MANIPRAVALAPADANANGAL

അകക്കാഴ്‌ചകൾ മണിപ്രവാളപഠനങ്ങൾ

ഡോ. ദിലീപ്കുമാർ കെ. വി.
Dr.Dileepkumar k v

മണിപ്രവാളം മഹിളാളിമഹാസ്‌പദമെന്നാണല്ലോ ഏറെ ക്കാലം പലരും പറഞ്ഞു നടന്നത്. സൂക്ഷിച്ചുനോക്കി യാൽ ഒന്നറിയാം: ഏതാനും നാട്ടുനർത്തകികളുടെ സ്തനജഘനസൗന്ദര്യത്തിൻ്റെ നേർക്കുനേർ വർണ്ണന കളോ കാമകേളീപാടവത്തിൻ്റെ വിളംബരങ്ങളോ അല്ല ഉണ്ണുനീലിസന്ദേശവും ഉണ്ണിയച്ചീ-ഉണ്ണിയാടീ-ഉണ്ണിച്ചി രുതേവീചരിതങ്ങളുമൊന്നും. മണിപ്രവാളം സാഹിത്യ ത്തിന്നുമപ്പുറത്തേക്ക് പടർന്നുനിൽക്കുന്ന ഒന്നാണ്. പ്രാദേശിക സംസ്കാരവും നാട്ടുഭാഷയും ചിനപ്പുപൊ ട്ടുന്നതും വൈദ്യവും ജ്യോതിഷവും തച്ചുശാസ്ത്രവും നാട്ടുമൊഴികളിലേക്കു പകർന്നുപോരുന്നതുംകാണാം. പക്ഷേ, പഴകിയ കാഴ്ചശ്ശീലങ്ങൾ മാറ്റണം

ISBN 978-81-948191-2-7

Original price was: ₹350.00.Current price is: ₹299.00.