AMMA
അമ്മ
മാക്സിം ഗോർക്കി
Maxim Gorky
റഷ്യയിലെ ഒരു തൊഴിലാളികേന്ദ്രത്തിൽ നടന്ന മെയ്ദിനപ്രകടനമാണ് ഗോർക്കിക്ക് ‘അമ്മ’ എഴു താൻ പ്രേരണയായിത്തീർന്നത്. റഷ്യയിലെ തൊഴി ലാളിവർഗ്ഗം സോഷ്യലിസ്റ്റ് ആശയങ്ങളാൽ പ്രചോദി തമായി ഉയർത്തെഴുന്നേൽക്കുന്നതിന്റെ ചരിത സാക്ഷ്യമായിത്തീർന്ന മഹത്തായ കൃതി.
വിവർത്തനം കെ. വി. മണലിക്കര
ISBN-978-93-90681-00-6
Original price was: ₹460.00.₹390.00Current price is: ₹390.00.