Sale!

ANTABUS

അന്റ്റാബസ്

സെറയ് സാഹിനർ
Seray Sahiner

അന്താരാഷ്ട്രപ്രസിദ്ധയായ തുർക്കി എഴുത്തുകാരി സെറയ് സാഹിനറുടെ ശ്രദ്ധേയമായ നോവൽ. യാഥാസ്ഥിതികമായ സമൂഹത്തിന്റെയും നാട്ടുനടപ്പുകളുടെയും ബന്ധനത്തിലായ സ്ത്രീജീവിതത്തിൻ്റെ ആവിഷ്‌കാരം. ഫ്രഞ്ച്, ഇറ്റാലിയൻ, അറബി തുടങ്ങി നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട പുസ്‌തകം. ഒർഹാൻ കമാൽ പുരസ്‌കാരം നേടിയ കൃതി.

ഫിക്ഷൻ

മലയാളം/നോവൽ

ISBN 978-81-19164-90-5

Original price was: ₹350.00.Current price is: ₹300.00.