ARBUDHAM ARINJATHINUMAPPURAM
അർബുദം
അറിഞ്ഞതിനുമപ്പുറം ‘
പാഠം . അറിവ് . അനുഭവം
ഡോ. ബോബൻ തോമസ്
DR.BOBAN THOMAS
ഏത് വീക്ഷണാടിസ്ഥാനത്തിൽ നോക്കിയാലും ഇന്ന് നിലവിലുള്ള രോഗങ്ങളുടെ ചക്രവർത്തിപദം
ക്യാൻസറിന് കൽപ്പിച്ചുകൊടുക്കേണ്ടിവരും.
‘എല്ലാ രോഗങ്ങളുടെയും ചക്രവർത്തി ക്യാൻസറാണ്’
ക്യാൻസർ രോഗിയെ മാത്രം ബാധിക്കുന്ന ഒരസുഖമല്ല. മറിച്ച്, അതൊരു കുടുംബത്തെ ഒന്നടങ്കം ബാധിക്കുന്ന മഹാവ്യാധിയാണ്. ഇതിൻ്റെ സാമൂഹ്യമായ പ്രത്യാഘാതതലങ്ങൾ നേരിട്ടോ അല്ലാതെയോ നമ്മുടെ ജീവിത പരിസരങ്ങളിൽ എപ്പോഴെങ്കിലും കണ്ടുമുട്ടാത്തവരായി ആരും തന്നെയുണ്ടാകില്ല. കേരളത്തിലെ ക്യാൻസർ ചികിത്സാ വിദഗ്‌ധരിൽ ഒരാളായ ഡോ. ബോബൻ തോമസ് ഈ പുസ്തകത്തിലൂടെ ക്യാൻസർ രോഗികൾ അറിയേണ്ടുന്നതും അവലംബിക്കേണ്ടതുമായ മുഴുവൻ കാര്യങ്ങളും വളരെ ലളിതമായും കൃത്യമായും അവതരിപ്പിക്കുന്നു. സ്തനാർബുദത്തെ സംബന്ധിച്ച ഒരു കൈപ്പുസ്തകമാണ് ഈ ചെറുഗ്രന്ഥം, പുതിയ വൈദ്യശാസ്ത്ര അറിവുകളെ ലളിതവും ഹൃദ്യവുമായാണ് ഇതിൽ വിവരിക്കുന്നത്. സാധാരണക്കാർക്കും വായിച്ചു മനസിലാകത്തക്ക വിധമുള്ളതാണ് ഇതിൻ്റെ രചനാരീതി,
ISBN 978-93-92950-18-6
ആരോഗ്യം
Original price was: ₹200.00.₹170.00Current price is: ₹170.00.