AVANTE SMARANAKAL
അവന്റെ സ്‌മരണകൾ
തകഴി
Thakazhi
‘അന്നോളം എനിക്കൊരു പേരുണ്ടായിരുന്നില്ല. ഞാനൊരു മനുഷ്യനായിരുന്നില്ല. എന്നെ തിരിച്ചറിയാൻ എന്താണുള്ളത്? ആ മനുഷ്യൻ എനിക്ക് പേരു തന്നു: പട്ടിക്കുട്ടി.
ഒരുപിടി വറ്റിനായി തെരു വുനായ്ക്കളുമായി മല്ലടിക്കാൻ വിധിക്കപ്പെട്ട തെരുവിന്റെ മക്ക ളുടെ ഹൃദയാർദ്രമായ ജീവിതം.
കാലത്തെ മറികടക്കുന്ന ആഖ്യാനചാരുത.
നോവൽ
ISBN-978-93-84571-48-1
Original price was: ₹120.00.₹100.00Current price is: ₹100.00.