Sale!

BHOOTHAM

ബൂതം

വിമീഷ് മണിയൂർ
Vimeesh Maniyoor

സാധാരണക്കാരായ മനുഷ്യരുടെ കാഴ്‌ചകൾ ചേർത്തു വെച്ചുണ്ടാക്കിയ ഒരു കുട്ടിയുടെ ലോകമാണ് ബൂതം. നമ്മുടെ വീടിൻ്റെ അടുക്കളപ്പുറത്തും ഇടവഴികളിലും ഏതുനേരവും പ്രത്യക്ഷപ്പെടാവുന്ന ഏകനായ ഒരു കുട്ടി. അവന്റെ അവസാനിക്കാത്ത അന്വേഷണങ്ങളുടെ തിരയൊഴുക്കാണ് ഈ കുഞ്ഞുനോവൽ.

ചിത്രീകരണം

സഗീർ

മലയാളം/ബാലസാഹിത്യo

ISBN 978-93-5962-263-7

Original price was: ₹190.00.Current price is: ₹160.00.