DURYODHANAN KAURAVA VAMSATHINTE ITHIHASAM – 1 CHOOTHU
ദുര്യോധനൻ കൗരവവംശത്തിന്റെ ഇതിഹാസം 1 ചൂത്
ആനന്ദ് നീലകണ്ഠൻ
Anand Neelakandan
MRP. 525
Discount price. 44O
തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ മടിയില്ലാത്ത ഒരു പച്ചമനുഷ്യനാണ് ദുര്യോധനൻ. എന്നാൽ പാണ്ഡവരോ? ധർമത്തെ മറയാക്കി അവർ തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നു. അവരുടെ ഓരോ കർമത്തെയും ദൈവികമായ ഇടപെടലുകളും അമാനുഷകൃത്യങ്ങളും സാധുകരിക്കുന്നു. അങ്ങനെ വരുമ്പോൾ ന്യായം ആരുടെ ഭാഗത്താണ്? പരാജിതരുടെയും അപമാനിതരുടെയും ചവിട്ടിമെതിക്കപ്പെട്ടവരുടെയും ചരിത്രം!
അമാനുഷശക്തികളുടെ പിന്തുണയില്ലാതെ, തങ്ങളുടെ ശരികൾക്കുവേണ്ടി, നീതിക്കുവേണ്ടി പൊരുതിയ ഹതഭാഗ്യരുടെ കഥ!
പരിഭാഷ
ശ്രീകുമാരി രാമചന്ദ്രൻ
മലയാളം/നോവൽ
ISBN 978-81-8267-594-0
Original price was: ₹525.00.₹440.00Current price is: ₹440.00.