DURYODHANAN KAURAVAVAMSATHINTE ITHIHASAM -2 KALI
ദുര്യോധനൻ
കൗരവ വംശത്തിന്റെ ഇതിഹാസം-2 കലി
ആനന്ദ് നീലകണ്‌ഠൻ
Anand Neelakandan
ചൂതു കളിക്കുന്നവരറിയുന്നില്ല തങ്ങൾ വിധിയോടാണ് കളിക്കുന്നതെന്ന്. ഹസ്‌തിനപുരത്തിൻ്റെ സിംഹാസനത്തിനായി പാണ്ഡവർ സ്വയം പണയം വെച്ചു ചൂതു കളിച്ചു. കൗരവകുമാരനായ സുയോധനൻ കൃഷ്ണനെ വെല്ലുവിളിക്കുകയായി. പിന്നെ ധർമാധർമങ്ങളെക്കുറിച്ചുള്ള തർക്കങ്ങളും വാഗ്വാദങ്ങളും…
ഒടുവിൽ അധികാരക്കൊതിയരായ മനുഷ്യർ മഹാദുരന്തം വിതയ്ക്കുന്ന യുദ്ധത്തിലേക്കു നീങ്ങി. സ്ത്രീകളും കുലീനരും വിനയവാന്മാരും നിസ്സഹായതയോടെ ദുരന്തം ഇതൾ വിടരുന്നത് നോക്കിനിന്നു. അത് കലിയുടെ ഇരുണ്ട യുഗത്തിൻ്റെ ഉദയമാണ്.
ഇതിഹാസങ്ങൾ തമസ്‌കരിച്ച നിശ്ശബ്ദകഥാപാത്രങ്ങളെ വെളിച്ചത്തിലേക്കുയർത്തുന്ന ദുര്യോധനമഹാഭാരതം.
പരിഭാഷ ശ്രീകുമാരി രാമചന്ദ്രൻ
മലയാളം/നോവൽ
ISBN 978-93-5549-877-9
Original price was: ₹720.00.₹570.00Current price is: ₹570.00.