GURUDATH
ഗുരുദത്ത് ഉറക്കമില്ലാത്തവന്റെ കഥ
ബിമൽ മിത്ര
Bimal Mithra
ഗുരുദത്തിന്റെ ജീവിതത്തോടൊപ്പം ബിമൽ മിത്രയുടെ ജീവിതവും നമ്മുടെ മുന്നിൽ ഇതൾവിരിയുകയാണ്.
-സത്യൻ അന്തിക്കാട്
ഇന്ത്യൻ സിനിമയെ വിസ്‌മയിപ്പിച്ച ചലച്ചിത്രകാരൻ ഗുരുദത്തിനെക്കുറിച്ച് ബംഗാളി എഴുത്തുകാരൻ ബിമൽ മിത്രയുടെ ഓർമകൾ.
പ്രണയവും ഉന്മാദവും ദുരന്തവും കൂടിക്കുഴഞ്ഞ ഗുരുദത്തിൻ്റെ ജീവിതകഥ ഒരു നോവൽ പോലെ ആഖ്യാനം ചെയ്യുന്നു.
ഗുരുദത്ത് വിട പറഞ്ഞ് 60 വർഷം തികയുന്നവേളയിൽ പുറത്തിറങ്ങുന്ന ജീവചരിത്രഗ്രന്ഥം
മലയാളം/ജീവചരിത്ര
നോൺ-ഫിക്ഷൻ
Original price was: ₹300.00.₹250.00Current price is: ₹250.00.