IRUBAZHIKKULLIL
ഇരുമ്പഴിക്കുള്ളിൽ
സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല അദ്ധ്യായമായ കീഴരിയൂർ ബോംബ് കേസിന്റെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന ആത്മകഥ
വി.എ. കേശവൻ നായർ
V A.Kesavan Nair
MRP.290
Discount price.245
സംഘർഷഭരിതവും ദേശാഭിമാനപൂർണ്ണവുമായ സമരചരിത്രം പ്രതിപാദിക്കുന്ന ആത്മകഥ. സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായ വി.എ. കേശവൻ നായർ ജയിൽവാസത്തിനിടയിൽ രഹസ്യമായി രചിച്ച പുസ്‌തകം 1947-ൽ മാതൃഭൂമിയിലൂടെ ആദ്യമായി വായനക്കാരിലേക്കെത്തി. സ്വാതന്ത്ര്യസമരചരിത്രത്തിലെ സാഹസികമായ ഒരു കാലത്തെ രേഖപ്പെടുത്തിയ ആധികാരികഗ്രന്ഥമെന്ന നിലയിൽ ശ്രദ്ധേയമായ കൃതി.
മലബാറിൻ്റെ സ്വാതന്ത്യസമരത്തിലെ ഒരു സുപ്രധാന കാലഘട്ടം
മലയാളം/ആത്മകഥ
ISBN 978-93-5962-050-3
Original price was: ₹290.00.₹245.00Current price is: ₹245.00.