Sale!

Kanthamala Charitham – Yudhakaandam

കാന്തമലചരിതം – യുദ്ധകാണ്ഡം
വിഷ്ണു. എം. സി.

അറോലക്ഷേത്രത്തിനകത്തെ ഇരുട്ടുമുറിയുടെ മദ്ധ്യത്തിലുള്ള ടാങ്കിനുള്ളില്‍ അയ്യനാര്‍മണി തിളങ്ങാന്‍ തുടങ്ങി. പച്ചയില്‍ നിന്നും കല്ലിന്റെ നിറം സവാധാനം നീലയിലേയ്ക്ക് മാറി. അപ്പോള്‍ അറയുടെ മൂലയില്‍ സ്ഥിതി ചെയ്യുന്ന നച്ചിത്തിരവിഴിയും നീല നിറത്തില്‍ വെട്ടിത്തിളങ്ങാന്‍ ആരംഭിച്ചു. പ്രപഞ്ചത്തിലെ നിറങ്ങളത്രയും നീലയിലേയ്ക്ക് സന്നിവേശിപ്പിച്ച് അയ്യനാര്‍മണിയുടെ തിളക്കം പതിയെപ്പതിയെ അനന്ത വിഹായസ്സിലേയ്ക്ക് പടര്‍ന്നു.

Original price was: ₹550.00.Current price is: ₹468.00.