Sale!

KARAPPANUM KANKARUNRUTHAVUM

കറപ്പനും കങ്കാരുനൃത്തവും

അശോകൻ ചരുവിൽ
Ashokan Charuvil

സാമൂഹിക കേരളത്തിൻ്റെ പരിവർത്ത നത്തിൽ മുഖ്യമായ പങ്കുവഹിച്ച രണ്ട് സംഭവങ്ങളാണ് നവോത്ഥാന കാല ഘട്ടവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉദയവും. ഈ രണ്ടു പ്രവർത്തനങ്ങ ളിലും നിസ്വാർഥവും ത്യാഗോജ്ജ്വലവുമായ പങ്കുവഹിക്കുകയും എന്നാൽ ചരിത്ര ത്തിന്റെ യവനികയ്ക്കു പിന്നിൽ മറയു കയും വിസ്‌മരിക്കപ്പെടുകയും ചെയ്ത കുറേ മനുഷ്യരുടെ ജീവഗാഥ എന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ട് നോവലുകൾ ഒന്നിച്ച്

നോവൽ

ISBN 978-03-5732-243-0

Original price was: ₹350.00.Current price is: ₹280.00.