KARMABHOOMI
കർമ്മഭൂമി
പ്രേംചന്ദ്
Premchand
വിവർത്തനം: ഇ. കെ. ദിവാകരൻപോറ്റി
രാഷ്ട്രീയ സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള ഭാരത ത്തിൻ്റെ ഐതിഹാസികസമരമാണ് ഈ നോവ ലിന്റെ പശ്ചാത്തലം. ഈ രാഷ്ട്രീയപ്രസ്ഥാനം ഒരു മഹത്തായ സാമൂഹ്യവിപ്ലവത്തേയും ഉൾക്കൊണ്ടി രുന്നുവല്ലോ. ജാതിമതഭേദങ്ങളും ഉച്ചനീചത്വങ്ങളും മറന്ന് ഒരു പുതിയ മാനുഷികമൂല്യം കണ്ടെത്തിയ വിപ്ലവകാരികളുടെ വികാരോജ്ജ്വലമായ കഥയാണ് ഈ വിപ്ലവങ്ങൾ രണ്ടും. കർമ്മഭൂമിയിൽ ഈ പരി വർത്തനങ്ങൾ മുന്നിട്ടുനില്ക്കുന്നു; ഒപ്പം ഇവയ്ക്ക് നിറപ്പകിട്ടു നല്‌കുന്നു; ഏതാനും വ്യക്തികളും. ഇ. കെ. ദിവാകരൻപോറ്റിയുടെ കാവ്യാത്മകമായ വിവർത്തനവും.
ISBN-978-93-89495-99-7
Original price was: ₹420.00.₹355.00Current price is: ₹355.00.