KATHAKAL ABRAHAM MATHEW
കഥകൾ
എബ്രഹാം മാത്യു
Abraham Mathew
കാലത്തെ അടയാളപ്പെടുത്തുന്ന കഥകൾ. കേരളത്തിൻ്റെ സാമൂഹ്യചുറ്റു പാടുകളെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന ഒരു ആഖ്യാതാവ് ഈ കഥകളിലെല്ലാം അലിഞ്ഞിരിപ്പുണ്ട് ആ ആഖ്യാതാവ് ചിലപ്പോൾ കഥാപാത്രങ്ങളായും വിവരണങ്ങളായും പ്രത്യക്ഷപ്പെടുന്നു. ബന്ധങ്ങളും ബന്ധവൈപരീത്യങ്ങളും അവസ്ഥകളും സൃഷ്ടിക്കുന്ന കഥാത്മക തയിൽ ആകുലമായ നമ്മുടെ കാലം സദാ അടാളപ്പെട്ടുകൊണ്ടിരിക്കുന്നു.
ISBN 9789357325028
Original price was: ₹299.00.₹239.00Current price is: ₹239.00.