Sale!

KERALA TOURISM CHARITHRAVUM VARTHAMANAVUM

കേരള ടൂറിസം ചരിത്രവും വർത്തമാനവും

പി.എ. മുഹമ്മദ് റിയാസ്
P A Muhammed Riyaz

കേരളത്തിന്റെ ഇപ്പോഴത്തെ വിനോദസഞ്ചാരവകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് എഴുതിയ കേരള ടൂറിസം: ചരിത്രവും വർത്തമാനവും എന്ന പഠനഗ്രന്ഥം വായിച്ചപ്പോൾ എന്നിൽ ചില പ്രത്യാശകൾ തളിരിട്ടുതുടങ്ങി. അനന്തമായ വിനോദസഞ്ചാര സാദ്ധ്യതകളെ നാടിനു പരിക്കേൽപ്പിക്കാതെ എങ്ങനെ വികസിപ്പിച്ചെടുക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഈ പുസ്‌തകത്തിലുണ്ട്. നാടിന്റെ ചരിത്രവും അതിൻ്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും എല്ലാം മനസ്സിലാക്കി എങ്ങനെ നമുക്കു വിജയകരമായ ഒരു വിനോദസഞ്ചാര പദ്ധതി ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഗ്രന്ഥകർത്താവിനറിയാം എന്ന് ഈ പുസ്‌തകം പറയുന്നു. അത് അദ്ദേഹവും സംഘവും വിജയകരമായി എൻ്റെ നാട്ടിൽ പ്രാവർത്തികമാക്കിത്തുടങ്ങിയിരിക്കുന്നു. സന്തോഷം.

-മോഹൻലാൽ

കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ ചരിത്രവും വർത്തമാനകാല സാദ്ധ്യതകളും അന്വേഷിക്കുന്ന കൃതി

നോൺ-ഫിക്ഷൻ

ISBN 978-93-5962-301-6

Original price was: ₹440.00.Current price is: ₹370.00.