KRISHNA PATHAM
കൃഷ്ണപഥം
ഡോ. ഗീതാ സുരാജ്
DR. GEETHA SURAJ
ശ്രീകൃഷ്ണന്റെ ബാല്യകാലത്തെ കുട്ടികൾക്ക് വേണ്ടി വരച്ചുകാട്ടിയിരിക്കുകയാണ് ഈ കൃതിയിൽ. കുട്ടികൾക്കൊപ്പം മുതിർന്നവർക്കും വായിച്ച് ആസ്വദിക്കാൻ കഴിയുന്നവിധം മനോഹരമായാണ് ഇത് എഴുതപ്പെട്ടിട്ടുളളത്.
മഥുര, ദേവകിയുടെ ഏഴുമക്കൾ, കൃഷ്ണാവതാരം, കംസന്റെ സങ്കടം, അമ്പാടിയിലെ ഉണ്ണി, പൂതനാമോക്ഷം, ശകടാസുര വധം, ബാല്യലീലകൾ തുടങ്ങി കംസവധവും ബന്ധനവിമുക്തിയും വേർപാടും വരെ നീളുന്ന ചെറിയ 33 അദ്ധ്യായങ്ങളായാണ് കൃഷ്ണകഥ ഇതിൽ വിവരിക്കപ്പെടുന്നത്.
ISBN-978-93-92950-22-3
ബാലസാഹിത്യ നോവൽ
Original price was: ₹220.00.₹185.00Current price is: ₹185.00.