MARATTI KATHAKAL
മറാഠി കഥകൾ
ഡോ. ആർസു
Dr Aarsu
MRP.300
Discount price.250
വി.എസ്. ഖാണ്ഡേക്കർ • ദയാ പവാർ ജി.എ. കുൽക്കർണി • ശങ്കർ പാട്ടിൽ വെങ്കടേശ് മാഡ്ഗൂർക്കർ . ശിവാജി സാവന്ത് വി.വി. കുസുമാഗ്രജ് . ബാബൂറാവ് ബാഗൂൾ ശരൺകുമാർ ലിംബാളെ • ബോരാഡേ ജയന്ത് ബേന്ദ്രേ . ലക്ഷ്മൺ ഗെയ്ക്ക്വാഡ് സഞ്ജയ് ബോരുഡേ . ജ്യോത്സ്ന ദേവധർ അരുൺ സാധു . അരവിന്ദ് ഗോഖലേ മല്ലിക അമർ ഷെയ്ഖ് • സാനിയ ദിലീപ് ചിത്രേ
മഹത്തായ സാഹിത്യ പൈതൃകമുള്ള, സമ്പന്നമായ മറാഠി ചെറുകഥാ സാഹിത്യരംഗത്തുനിന്നും തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം.
ദളിത്-സ്ത്രീ അനുഭവങ്ങളുടെ ആവിഷ്‌കാരങ്ങൾ ഇടംപിടിച്ച, നവീന ഭാവുകത്വം തികഞ്ഞ പത്തൊമ്പതു കഥകൾ.
ഫിക്ഷൻ
ISBN 978-81-19164-99-8