Sale!

MOHINIYATTATHINTE BHODHANAREETHISASTHRAM

മോഹിനിയാട്ടത്തിൻ്റെ ബോധനരീതിശാസ്ത്രം

ഡോ. ശ്രീവിദ്യ. സി.ആർ
Dr Sreevidya C R

ദൃശ്യകലയുടെ പിന്നരങ്ങിലെ കളരിപാഠവും പ്രയോക്തൃപാഠവും അത് അനുഭവവേദ്യമാകുന്ന അരങ്ങുപാഠവും ചേർന്നാണ് ഓരോ കലാരൂപവും പ്രേക്ഷകമനസ്സിൽ ആരുഢമാകുന്നത്.

മോഹിനിയാട്ടത്തിന്റെറെ പഠന പാഠന സമ്പ്രദായങ്ങൾ അനസ്യൂതം തുടരുന്ന പ്രക്രിയയാണ്. ഈ പ്രക്രിയയിലൂടെയാണ് ഒരു നർത്തകി പൂർണ്ണമായും രൂപപ്പെടുന്നത്. ആംഗിക വാചികാഹാര്യ സാത്വികങ്ങ ളിലൂടെ കലയുടെ പ്രയോഗാവിഷ്‌കാരങ്ങളെ സംവദിക്കാൻ ഒരു നർത്തകി ശരീരത്തെ പാകപ്പെടുത്തുമ്പോൾ, കേവലം ശരീരം എന്ന തിനപ്പുറം മനസ്സും ശരീരവും സമന്വയിക്കുന്ന നിർമ്മാണ പ്രക്രിയ കലാകാരന്റെ സ്വത്വത്തെ കൂടുതൽ പ്രകാശമാനമാക്കുന്നു. ഇങ്ങനെ അനുയോജ്യമായി രൂപപ്പെടുത്തുന്ന ബോധനസമ്പ്രദായമാണ് മികച്ച കളരിയെയും കലാകാരനെയും സൃഷ്ടിക്കുന്നത്.

മോഹിനിയാട്ടത്തിൻ്റെ പഠന പാഠന സമ്പ്രദായങ്ങൾ കാലാനുസൃത മായ മാറ്റങ്ങൾക്കനുസരിച്ച് പ്രയോക്താവിനെ സൃഷ്ടിക്കുന്ന വിധം അന്വേഷിക്കുകയാണ് ഈ പ്രബന്ധത്തിൽ ചെയ്യുന്നത്.

ISBN 978-81-958619-6-5

Original price was: ₹300.00.Current price is: ₹250.00.