Sale!

MOONNU VARSHAM

മൂന്നുവർഷം

ആന്റൺ ചെഖോവ്
ANTON CHEKOV
ISBN.978-93-92950-544

ലോകസാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിലോരാളായ ആന്റൺ ചെഖോവിന്റെ നോവലുകളിലൊന്ന്.

മോസ്കോ ജീവിതത്തിന്റെ ഹൃദയസ്പർശിയായ ആവിഷ്കാരം. സംഘർഷങ്ങളുടെയും ഇച്ഛാഭംഗങ്ങളുടെയും ഈ ചിത്രീകരണം മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളെക്കൂടി ഉൾക്കൊള്ളുന്നതാണ്.

കവർ ഡിസൈൻ ഷെറിൻ മൈക്കിൾ

Original price was: ₹190.00.Current price is: ₹165.00.