MUMBAILE MAFIYARANIMAR
മുംബൈയിലെ
മാഫിയ റാണിമാർ
എസ്. ഹുസൈൻ സെയ്‌ദി
S Hussain Saidy
കരിം ലാലയെയും ഹാജി മസ്‌താനെയും വരദരാജമുതലിയാരെയും ദാവൂദ് ഇബ്രാഹിമിനെയും കൈവിരലുകളിൽ ചലിപ്പിച്ച ജെനബായ്, ജവഹർലാൽ നെഹ്റുവിനെ ചോദ്യംചെയ്ത് കാമാത്തിപുരയിലെ റാണിയായിരുന്ന ഗംഗുബായ്, ദാവൂദ് ഇബ്രാഹിമിനെ കൊലപ്പെടുത്താൻ തുനിഞ്ഞിറങ്ങിയ സപ്‌ന, മുംബൈ മയക്കുമരുന്നു മാഫിയയെ അടക്കിഭരിച്ച പാപ്പാമണി, ബോളിവുഡിനെ ത്രസി പ്പിച്ച സർപ്പസുന്ദരിയും അധോലോകരാജാവായ അബു സലിമിൻ്റെ കാമുകി യുമായ മോണിക്ക ബേഡി എന്നിങ്ങനെ മുംബൈ അധോലോകത്തിൽ റാണി മാരായി വിലസിയ ഒരുകൂട്ടം സ്ത്രീകളുടെ രോമാഞ്ചഭരിതമായ ജീവിതകഥകൾ.
നിരവധി അന്വേഷണങ്ങൾക്കൊടുവിൽ രചിക്കപ്പെട്ട ഈ പുസ്‌തകം നാമിന്നുവരെ അറിഞ്ഞിട്ടില്ലാത്ത മുംബൈയുടെ മറ്റൊരു മുഖം വെളിവാക്കുന്നു.
ISBN-978-93-94705-10-4
Original price was: ₹350.00.₹295.00Current price is: ₹295.00.