NAIR MEDHAVITHATHINTE PATHANAM
നായർമേധാവിത്വത്തിൻ്റെ പതനം
റോബിൻ ജെഫ്രി
Robin Jeffrey
ആധുനിക കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായകമായ വഴിത്തിരിവുകളെ സമഗ്രമായി വരച്ചിടുന്ന കൃതി. ഒരു സമുദായത്തിൻ്റെ പരിവർത്തനം മാത്രമല്ല. റോബിൻ ജെഫ്രി എന്ന പണ്ഡിതൻ വായനക്കാർക്കുമുൻപാകെ അവതരിപ്പി ക്കുന്നത്. മറിച്ച്. അന്നേവരെ നിലനിന്നിരുന്ന സകല സമവാക്യങ്ങളെയും തിരുത്തിക്കൊ ണ്ടുള്ള കേരളദേശത്തിൻ്റെ സമൂലമായ മാറ്റത്തെയാണ്. കേരളചരിത്രത്തിന്റെ ഇരുൾവീണുകിടക്കുന്ന ഉള്ളറകളിലേക്ക് വെളിച്ചംവീശുന്ന അത്യപൂർവ്വവും അനന്യ വുമായ ഈ ഗ്രന്ഥം ചരിത്രാന്വേഷികൾക്കും വായനാപ്രേമികൾക്കും എന്നും ഒരു മുതൽക്കൂട്ടായിരിക്കും.
വിവർത്തനം: പുതുപ്പള്ളി രാഘവൻ എം. എസ്. ചന്ദ്രശേഖരവാരിയർ
ചരിത്രം
Original price was: ₹499.00.₹399.00Current price is: ₹399.00.