Sale!

ORU VASANTHAKAALATHINTE ORMAKKU

ഒരു വസന്തകാലത്തിന്റെ ഓർമ്മയ്ക്ക് …

സിജു ജേക്കബ്

HG

ഓർമ്മകളുടെ മന്ദാരപ്പൂക്കളിറുത്ത് ഒരു മാല കോർക്കട്ടെ…..

കഴിഞ്ഞു പോയ കാലത്തിന്റെ ഗൃഹാതുരമായ കാഴ്ചകളിലേയ്ക്ക് ഹൃദയപൂർവ്വം ഒന്ന് തിരിഞ്ഞ് നോക്കട്ടെ….

വരുന്നോ? ഒരിത്തിരി നേരം നമുക്ക് ആ വസന്തകാലത്തിന്റെ ഓർമ്മകളിലേയ്ക്ക് അലിഞ്ഞു ചേരാം…..

1980-90 കളിലെ ജീവിതത്തിന്റെ രസചരടുകളുമായി പട്ടം പോലെ അലയുന്ന ചില ഓർമ്മകൾ….

Original price was: ₹250.00.Current price is: ₹210.00.