Sale!

OTTIKKODUTHALUM ENNE EN SNEHAME

ഒറ്റിക്കൊടുത്താലും എന്നെയെൻ സ്നേഹമേ…

പ്രഭാവർമ്മ
Prabhavarma

“പുതിയ കാവ്യകാലത്തെ കെടുതികളിൽ നിന്നുമാറി മലയാള കവിതയുടെ പാരമ്പര്യ സിദ്ധികളിൽനിന്ന് ആവോളം സഞ്ചയിച്ചു കൊണ്ടാണ് പ്രഭാവർമ്മ കവികർമ്മത്തിൽ ഏർപ്പെടുന്നതെന്ന് ഈ സമാഹാരത്തിലെ കവിതകളും ശ്യാമമാധവമുൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ മറ്റു കൃതികളും പരിശോധി ച്ചാലറിയാം. ആ നിലയ്ക്ക്. മലയാള കവിതയെ പുതിയ കാലവുമായി ബന്ധപ്പെ ടുത്തുന്ന സുദൃഢമായ ഒരു കണ്ണിയായി പ്രഭാവർമ്മയുടെ കൃതികൾ ഗണിക്കപ്പെടു മെന്ന കാര്യത്തിൽ സംശയമില്ല.”

– ഡോ. എം.ആർ. രാഘവവാരിയർ

“കാലാതീതമായ ജീവിതയാഥാർത്ഥ്യങ്ങ ളുടെ ആവിഷ്‌കാരമായി പ്രഭാവർമ്മയുടെ കവിത സമകാലികതയെ അടയാളം ചെയ്യുന്നു.”

– ഡോ. ടി.കെ. സന്തോഷ്‌കുമാർ

ദേവസ്മ‌ിതം. കലികാലകേയം. ഒറ്റിക്കൊടുത്താലും എന്നെയെൻ സ്നേഹമേ…. പ്രണയസങ്കീർത്തനം. പുളിയിലത്തോണി. ഉദകപ്പോള. ജലശംഖം തുടങ്ങി ഏറ്റവും പുതിയ 71 കവിതകൾ.

കവിത

Original price was: ₹250.00.Current price is: ₹200.00.