PAALAYAM
പാളയം
പി. വത്സല
P Valsala
“വരാന്തകളിൽ കുതിർന്നുകിടന്ന പോയ വർഷത്തെ എണ്ണമറ്റ ടെക്സ്റ്റ് പുസ്തകങ്ങൾ പെറുക്കിക്കൂട്ടി ചമ്പകരാമൻ ചവറ്റുകുട്ട നിറച്ചു.
മിസ്സിസ് രാഘവൻ ഇറുകെപ്പിടിച്ച കൈവെള്ള തുറന്നുനോക്കി. മേശവലിപ്പിന്റെ ആഴത്തിൽ പതിഞ്ഞുകിടന്നിരുന്ന പഴയ നാണയം. വിയർപ്പു പറ്റി ക്ലാവു നീങ്ങിയ നാണ്യത്തിൽ അവർ തുറിച്ചു നോക്കി.”
കാലഹരണപ്പെട്ട ഒരു രാജാവിൻ്റെ തല. അനുഭവങ്ങളുടെ ജീവൽസ്‌പന്ദങ്ങളേറ്റുവാങ്ങിയ നോവൽ.
ISBN-978-93-88163-76-7
Original price was: ₹390.00.₹330.00Current price is: ₹330.00.